കോട്ടയത്ത് ഒഴുക്കിൽപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി | Kerala Rains Live Updates |

2022-08-02 239

കോട്ടയത്ത് ഒഴുക്കിൽപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കൽ സ്വദേശി റിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്